മുസ്ലിം യൂത്ത് ലീഗ് യൂത്ത് സ്കാൻ ശ്രദ്ധേയമായി
മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ ക്രോഡീകരിച്ച് യൂത്ത് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും അഭിപ്രായ രൂപീകരണം നടത്തുന്നതിനായി മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര ബസ് സ്റ്റാൻഡിൽ നടത്തിയ യൂത്ത് സ്കാൻ ശ്രദ്ധേയമായി. വേങ്ങര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് പറമ്പിൽ ഖാദർ സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അമീൻ കള്ളിയത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹാരിസ് […]
Read more

