ഇറാൻ സംഘർഷം; സൈനികോദ്യോഗസ്ഥരെ പുറത്താക്കുന്നത് തുടർന്ന് യുഎസ്
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ യുഎസിൽ സൈനിക ഉന്നതരുടെ സ്ഥാനചലനങ്ങൾ തുടരുന്നു. യുഎസ് നേവി സെക്രട്ടറി ജോൺ ഫെലാനെ ആണ് ഏറ്റവും ഒടുവിൽ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടത്. സ്ഥാനമൊഴിയൽ അദ്ദേഹത്തിന്റെ വ്യക്തിഗത തീരുമാനമാണോ എന്നത് വ്യക്തമാക്കാതെ, തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പെന്റഗൺ അറിയിച്ചു. ഈ മാസം തുടക്കത്തിൽ കരസേനാ മേധാവി റാൻഡി ജോർജിനെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. വിശദീകരണം കൂടാതെയായിരുന്നു ആ നീക്കവും. ആർമി സെക്രട്ടറി ഡാനിയൽ ഡ്രിസ്‌കോളുമായി ഉണ്ടായ അഭിപ്രായഭിന്നതകളാണ് ഇതിന് […]
Read more

