അടുത്ത സാമ്പത്തിക പ്രതിസന്ധി ബാങ്കുകളിൽ നിന്നാകണമെന്നില്ല; മുന്നറിയിപ്പുമായി ആർബിഐ ഗവർണർ
ന്യൂഡല്ഹി: അടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു ബാങ്കിൽ നിന്നോ സാമ്പത്തിക മേഖലയിൽ നിന്നോ തന്നെ ആരംഭിക്കണമെന്നില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സൈബർ ആക്രമണങ്ങൾ, സാങ്കേതിക തകരാറുകൾ തുടങ്ങിയവ ആഗോള സാമ്പത്തിക സംവിധാനത്തിൽ വലിയ പ്രതിസന്ധിക്ക് വഴിവെക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒക്ടോബർ മൂന്നിന് നടന്ന അഞ്ചാമത് കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ. ആഗോള സാമ്പത്തിക സ്ഥാപനങ്ങളും വിപണികളും സാങ്കേതിക സംവിധാനങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പരബന്ധം വർധിച്ചതോടെ സാമ്പത്തിക മേഖലയിലെ […]
Read more