സോറി, ഫ്‌ളാറ്റ് മാറിപ്പോയി; വീട് മാറി കയറി അതിഥി തൊഴിലാളി
ഇടുക്കി: കട്ടപ്പനയില്‍ പട്ടാപ്പകല്‍ അതിഥി തൊഴിലാളി വീട്ടില്‍ അതിക്രമിച്ച് കയറി. വീട്ടിൽ കയറിയ ഇയാൾ മുറിക്കുള്ളിലേക്ക് കയറിയതോടെ വീട്ടിലുള്ളവർ മുറി ഉടൻ തന്നെ ലോക്ക് ആക്കുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ്, തൊട്ട് അടുത്താണ് ഇയാൾ താമസിച്ചിരുന്ന വീട്. തന്റെ വീട് ആണെന്ന് ഓര്‍ത്താണ് വീട്ടില്‍ കയറിയതെന്നാണ് അതിഥി തൊഴിലാളി നല്‍കിയ വിശദീകരണം. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. ഇയാൾ മദ്യപിച്ചിരുന്നതായും […]
Read more