സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കമിട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. മണ്ഡലങ്ങളിലുടനീളം പേരുകൾ സംബന്ധിച്ച ഏകദേശ ധാരണ രൂപപ്പെടുമെന്നാണ് സൂചന. ഘടകകക്ഷികൾ കൈവശം വച്ചിരിക്കുന്ന ചില സീറ്റുകൾ ഏറ്റെടുക്കുന്നതും പ്രധാന അജണ്ടയായിരിക്കും. മൂന്നാം തുടർച്ചയായ ഭരണമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. മുന്നണിയെ പിണറായി വിജയൻ തന്നെ നയിക്കും. ജില്ലകളിൽ നിന്നെത്തിയ പ്രാഥമിക പട്ടികകളിൽ ഏകദേശം 90 ശതമാനം മണ്ഡലങ്ങളിലും ഒറ്റ പേരുകളാണ് പരിഗണനയ്ക്ക് വന്നിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് സമർപ്പിച്ച പാനലുകളിൽ […]
Read more

