സ്ത്രീകളുടെ വിവരങ്ങളും ചോർന്നു; ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: ഡാറ്റാ ചോർച്ച വിവാദത്തിൽ പുതിയ വെടിപൊട്ടിച്ച് രമേശ് ചെന്നിത്തല. കേരളത്തിലെ സ്ത്രീസുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട ലക്ഷക്കണക്കിന് സ്ത്രീകളുടേയും സർക്കാർ ജീവനക്കാരുടേയും വ്യക്തിഗത വിവരങ്ങൾ തെരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചെന്നിത്തല ആരോപിക്കുന്നു. അതീവ രഹസ്യ സ്വഭാവമുള്ള ഈ വിവരങ്ങൾ സിപിഎമ്മിന്റെ കൈവശം എത്തിയെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഒഎസ്ഡി സാംബശിവ റാവുവുമാണെന്നും അദ്ദേഹം പറഞ്ഞു.
Read more

