ജെന്‍സി ട്രെന്‍ഡ് ആയി ബബിള്‍ ടീ, ദിവസവും കുടിച്ചാല്‍ പണി കിട്ടും
ജെന്‍സിക്കിടയിലെ പുതിയ ട്രെന്‍ഡായ പാനീയമാണ് ബബിള്‍ ടീ അഥവാ ബോബോ ടീ. രുചിയില്‍ ഒട്ടും പിന്നിലല്ലെങ്കിലും പതിവാക്കിയാല്‍ ആരോഗ്യത്തിന് പണി തരുന്ന ഒന്നുകൂടിയാണിത്. ഇത് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാനും ഫാറ്റി ലിവറിനും മറ്റ് ഉപാപചയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. തായ്വാന്‍ ആണ് ബബിള്‍ ടീയുടെ ജന്മദേശം. വിപണിയില്‍ എത്തുന്ന ബബിള്‍ ടീയില്‍ പഞ്ചസാരയുടെ അളവും കാലറിയും വളരെ അധികമാണ്. കപ്പയുടെ ചൗവരി അഥവാ ബോബോയാണ് പ്രധാന ചേരുവ. യുഎസ്ഡിഎ റിപ്പോര്‍ട്ട് പ്രകാരം ഒരു കപ്പ് ചൗവരിയില്‍ […]
Read more

