വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ്; രണ്ട് ഹിന്ദുക്കൾ
ഭോപ്പാൽ: വഖഫ് ഭേദഗതി നിയമം-2025 അനുസരിച്ച് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ് സർക്കാർ. പുതിയ നിയമപ്രകാരം മുസ്ലീങ്ങളല്ലാത്ത രണ്ട് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി ബോർഡ് രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായാണ് മധ്യപ്രദേശ് മാറിയത്. 10 അംഗങ്ങളുള്ള പുതിയ വഖഫ് ബോർഡിൽ മനോജ് മൽപാനിയും അനിമേഷ് ഭാർഗവും ഹിന്ദു അംഗങ്ങളായി ഉൾപ്പെട്ടിട്ടുണ്ട്. ബോർഡിന്റെ പുനഃസംഘടന സംബന്ധിച്ച വിജ്ഞാപനം മധ്യപ്രദേശ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. സൻവർ പട്ടേലിനെ ബോർഡ് ചെയർമാനായും നിയമിച്ചു. മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള, ആതിഫ് […]
Read more