തമിഴ്നാട് എക്സ്പ്രസിലെ സ്യൂട്ട്‌കേസിൽ മനുഷ്യശരീരഭാഗങ്ങൾ; ചെന്നൈയിൽ അന്വേഷണം
ആഗ്ര: ഓഗസ്റ്റ് അഞ്ചിന് ചെന്നൈ-ന്യൂഡൽഹി തമിഴ്നാട് എക്സ്പ്രസിലെ ജനറൽ കോച്ചിൽനിന്ന് രക്തംപോലുള്ള ദ്രാവകം ഒലിച്ചിറങ്ങുകയും ദുർഗന്ധം വമിക്കുകയും ചെയ്ത നിലയിൽ കണ്ടെത്തിയ ചുവന്ന സ്യൂട്ട്‌കേസിൽ മനുഷ്യശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ആഗ്ര പൊലീസ്, ചെങ്കൽപട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലെ ഒരു വാടകവീട്ടിൽനിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. ചെന്നൈ സെൻട്രലിൽനിന്ന് തലേന്ന് രാത്രി പത്തുമണിയോടെ യാത്ര ആരംഭിച്ച ട്രെയിൻ പുലർച്ചെ അഞ്ചുമണിയോടെ ഗ്വാളിയോറിലെത്തിയപ്പോഴാണ് ജനറൽ കോച്ചിന്റെ പിൻഭാഗത്ത് ഉപേക്ഷിച്ച നിലയിൽ സ്യൂട്ട്‌കേസ് യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ബാഗിൽനിന്നുള്ള […]
Read more