PSC ബിരുദതല പ്രാഥമിക പരീക്ഷാഫലം വൈകുന്നു; ആശങ്കയിൽ 5.5 ലക്ഷം ഉദ്യോഗാർഥികൾ
തൃശ്ശൂർ: പരീക്ഷ കഴിഞ്ഞ് മൂന്ന് മാസം പിന്നിടാറായിട്ടും കേരള പിഎസ്‌സി ബിരുദതല പ്രാഥമിക പരീക്ഷാഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 21 കാറ്റഗറി നമ്പറുകളിലായി 13 തസ്തികകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ പൊതുപ്രാഥമിക പരീക്ഷ നടന്നത്. മേയ് രണ്ട്, മേയ് 16, ജൂൺ ആറ് തീയതികളിലായിരുന്നു പരീക്ഷ. അവസാനഘട്ട പരീക്ഷ കഴിഞ്ഞ് രണ്ടരമാസത്തോളം പിന്നിട്ടിട്ടും ഫലം കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, കമ്പനി-ബോർഡ് അസിസ്റ്റന്റ്, പോലീസ് സബ് ഇൻസ്‌പെക്ടർ തുടങ്ങിയ 13 തസ്തികകളിലേക്കാണ് […]
Read more