നോയിഡയിലെ തൊഴിലാളി സമരം; മുഖ്യസൂത്രധാരൻ തമിഴ്‌നാട്ടിൽ പിടിയിൽ
ന്യൂഡൽഹി: നോയിഡയിൽ അക്രമാസക്തമായി മാറിയ തൊഴിലാളി സമരത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആദിത്യ ആനന്ദ് എന്ന പ്രതിയെ ഗൗതംബുദ്ധ നഗർ പോലീസും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ചേർന്നാണ് പിടികൂടിയത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ചില ദിവസങ്ങൾക്ക് മുമ്പ് നോയിഡയിൽ ആരംഭിച്ച തൊഴിലാളി സമരം പിന്നീട് കലാപത്തിലേക്ക് വഴിമാറിയിരുന്നു. സമരം അക്രമാസക്തമാകാനും കലാപം ഉണ്ടാകാനും പിന്നിൽ ആനന്ദിന്റെ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ഇതിനെ […]
Read more