കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥമാണെന്ന് കണ്ടെത്തിയതായും യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഇത് സ്ഥിരീകരിച്ചതായും പൊലീസ് വ്യക്തമാക്കി. അതേ ആധാർ നമ്പർ തന്നെ ജനന സർട്ടിഫിക്കറ്റിലും ഉണ്ടായിരുന്നുവെങ്കിലും, ജനന സർട്ടിഫിക്കറ്റ് പരിശോധിക്കാൻ പ്രത്യേക സംവിധാനമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ മാസം 22ന് ദേശീയ പട്ടികവർഗ കമ്മീഷൻ മുമ്പാകെ ഡിജിപി ഹാജരാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വിവാഹത്തെ ചുറ്റിപ്പറ്റിയ […]
Read more