കാഫിർ സ്‌ക്രീൻഷോട്ട്; സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിനെതിരെ ഇടതുപക്ഷം നിരന്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. കാഫിർ സ്‌ക്രീൻഷോട്ട് കേസും കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ബസും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പകരം സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി സർവീസാക്കി മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അധികാരത്തിലെത്തിയ ശേഷം സഹകരണ സ്ഥാപനങ്ങളിലെ ഫീസ് […]
Read more


