കടുപ്പിച്ച് കോക്റോച്ച് ജനത പാർട്ടി; ബെംഗളൂരിലും പ്രതിഷേധം
ബെംഗളൂരു: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോക്റോച്ച് ജനത പാർട്ടി (CJP). നാളെ വൈകിട്ട് 4 മണി മുതൽ 6 മണി വരെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം നടക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ബെംഗളൂരുവിലും സമാനമായ പ്രതിഷേധത്തിന് കോക്റോച്ച് ജനത പാർട്ടി തയ്യാറെടുക്കുന്നത്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുക്കണമെന്ന് പാർട്ടി വക്താവ് സൗരവ് ദാസ് ആഹ്വാനം […]
Read more





