169 കോടിയുടെ സർക്കാർ ഫണ്ട് തട്ടി; വിരമിക്കൽ ദിനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റിൽ
ചണ്ഡീഗഢ്: ഹരിയാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 169 കോടി രൂപയുടെ സർക്കാർ ഫണ്ട് വകമാറ്റിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ശാഖയിലേക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പേരിൽ വ്യാജമായി ഫണ്ട് മാറ്റിയെന്നാണ് കണ്ടെത്തൽ. അന്വേഷണത്തിൽ, വകുപ്പിന്റെ അനുമതിയില്ലാതെയാണ് വലിയ തുകകൾ ബാങ്കിലേക്ക് മാറ്റിയതെന്നും യഥാർത്ഥത്തിൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ ആരംഭിച്ചിരുന്നില്ലെന്നും വ്യക്തമായി. പകരം വ്യാജ ഇടപാടുകളിലൂടെ 169 കോടി രൂപ തട്ടിയെടുത്തതായി സിബിഐ അറിയിച്ചു. പിന്നീട് ഈ പണം […]
Read more