ബോളിവുഡിലെ അവസരക്കുറവ്:എ ആർ റഹ്മാന്റെ പരാമർശങ്ങളിൽ പ്രതികരണവുമായി : ജാവേദ് അക്തര്‍
ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് എ ആർ റഹ്മാൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്.കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ലഭിക്കുന്ന അവസരങ്ങൾ ഗണ്യമായി കുറഞ്ഞുവെന്നും, അതിന് പിന്നിൽ വർഗീയ സമീപനങ്ങൾ കാരണമായിരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ പരാമർശം സഹകലാകാരന്മാരുടെയും നിരൂപകരുടെയും ഇടയിൽ വ്യാപക ചർച്ചയ്ക്കും വിവിധ പ്രതികരണങ്ങൾക്കും വഴിവെച്ചു. ചിലർ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തി. ഇതിനിടെയാണ് മുതിർന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ തന്റെ നിലപാട് വ്യക്തമാക്കിയത്. ഐ.എ.എൻ.എസുമായുള്ള […]
Read more

