മുണ്ടിനീര്; തമ്പകച്ചുവട് യുപി സ്കൂളിനു അവധി പ്രഖ്യാപിച്ച് കളക്‌ടർ
ആലപ്പുഴ : തമ്പകച്ചുവട് യു. പി സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം കുട്ടികളിൽ വ്യാപകമായി മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ വിദ്യാർത്ഥികലിലേക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം കുട്ടികൾക്ക് ഡിസംബർ നാല് മുതല്‍ 21 ദിവസം അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വ്വഹിക്കാനും തീരുമാനിച്ചു. ജില്ലയിലെ മറ്റു സ്ഥലങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ ആരോഗ്യ […]
Read more

