കുമരകം ഹൈസ്‌കൂൾ ഗ്രൗണ്ട് നവീകരണത്തിന് തുടക്കം
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കുമരകം ഗവൺമെന്റ് ഹൈസ്‌കൂൾ മൈതാനം ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുമരകം മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മൈതാനത്ത് വളർന്നുനിൽക്കുന്ന പുല്ലും കാടും വെട്ടിത്തെളിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷം പഞ്ചായത്തും മാസ്റ്റേഴ്‌സ് ക്ലബ്ബും ചേർന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ഗ്രൗണ്ട് വൃത്തിയാക്കിയിരുന്നെങ്കിലും, മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് വീണ്ടും കാടുപിടിക്കുന്നത് കായികതാരങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന രീതിയിൽ മൈതാനം നവീകരിക്കണമെന്ന […]
Read more

