Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: food

ഭക്ഷണത്തിന് തൊട്ടു മുന്‍പും ശേഷവും ചായ കുടിക്കുന്ന ശീലമുണ്ടോ? നല്ലതല്ലെന്ന് മുന്നറിയിപ്പ്

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുണ്ടോ? ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചായയോ കാപ്പിയോ ഒഴിവാക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം. ചായയിലും കാപ്പിയിലും അടങ്ങിയ ടാന്നിന്‍ ആണ് വില്ലനാകുന്നത്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. ആമാശയത്തിലെ ഇരുമ്പുമായി ബന്ധിപ്പിക്കുന്നതാണ് പ്രശ്‌നം. ഇരുമ്പ് ശരിയായി ആഗിരണം ചെയ്യുന്നത് തടയുന്നു. ഇരുമ്പിന്റെ അപര്യാപ്തതയ്ക്കും അനീമിയ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. അമിതമായി കാപ്പി കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. […]
Read more

ഡിന്നർ ഉഷാറാക്കാൻ “ചിക്കൻ പെരളൻ” ബെസ്റ്റാണ്

അപ്പം, ചോറ്, പൊറോട്ട, പാൽ കപ്പ എന്നിവയ്‌ക്കൊപ്പം വിളമ്പാൻ ഏറ്റവും അനുയോജ്യമായ വിഭവമാണ് ചിക്കൻ പെരളൻ. നാടൻ രീതിയിൽ മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ചിക്കൻ പെരളന്റെ രുചി ഗംഭീരമാണ്. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ചിക്കൻ – 500 ഗ്രാം ചെറിയ ഉള്ളി – 1 കപ്പ് സവാള – 1 തേങ്ങാക്കൊത്ത് – 3 ടേബിൾസ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ പച്ചമുളക് – 2-3 എണ്ണം തക്കാളി […]
Read more

കൊടും വേനലില്‍ വാടാതിരിക്കാന്‍ ഇവ കഴിക്കാം

കുക്കുമ്പര്‍ ഏകദേശം 95 ശതമാനവും ജലാംശം അടങ്ങിയ വെള്ളരിക്ക, കക്കരിക്ക പോലുള്ളവ വേനല്‍ക്കാലത്ത് ധാരാളം കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും ഇവ വേണം. സലാഡിലോ സ്മൂത്തിയിലോ ജ്യൂസ് ആക്കിയോ എല്ലാം കഴിക്കാം. കരിക്കിന്‍ വെള്ളം പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റുകളുടെ കലവറയാണ് കരിക്കിന്‍ വെള്ളമെന്ന് നമുക്കറിയാം. കഠിനമായ ചൂടില്‍ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ വീണ്ടെടുക്കാന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരത്തില്‍ […]
Read more

മൈസൂരിലെ മലയാളി വിദ്യാർത്ഥികൾക്ക് ഹോസ്റ്റലുകളിൽ നൽകുന്നത് വൃത്തിഹീനമായ ഭക്ഷണം

കോഴിക്കോട്: മൈസൂരിലെ വിവിധ കോളേജുകളിൽ ഉന്നത പഠനത്തിനായി എത്തിയ മലയാളി വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ അതീവ ദുരിതമനുഭവിക്കുന്നതായി പരാതി. നഴ്സിങ് ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് ഗ്ലോബൽ എഡ്യൂക്കേഷണൽ ഏജൻസിയുടെ ഹോസ്റ്റലുകളിൽ നിന്ന് വൃത്തിഹീനമായ ഭക്ഷണം ലഭിക്കുന്നത്. ഭക്ഷണത്തിൽ നിന്ന് പാറ്റയും മുടിയും കണ്ടെത്തിയെന്നും ദിവസങ്ങളോളം പഴക്കമുള്ളതും പൂപ്പൽ അരിച്ചതുമായ ആഹാരമാണ് തങ്ങൾക്ക് നൽകുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കാവേരി, സിഗ്മ, വിദ്യാവികാസ് തുടങ്ങിയ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് നിലവിൽ ഈ ദുരവസ്ഥ നേരിടുന്നത്. മികച്ച താമസസൗകര്യവും കേരളീയ […]
Read more

മുട്ടയില്ലാത്ത ബനാന കേക്ക് ഇനി ഈസയായി വീട്ടിൽ തന്നെ ഉണ്ടാക്കാം

കേക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രീയപെട്ടതാണ്. എന്നാൽ പലർക്കും മടിയാണ് കഷ്ടപ്പെട്ട് കേക്ക് ഉണ്ടാക്കാൻ. ഇനി എന്തായാലും കേക്ക് ഉണ്ടാക്കാൻ മടിക്കേണ്ട. ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം. ചേരുവകൾ നെസ്‌ലെ മിൽക്ക്‌മെയ്ഡ് മിനി 1/2 കപ്പ് (75 ഗ്രാം) നെസ്‌ലെ എ+ നറിഷ് ദഹി (തൈര്) 50 ഗ്രാം സോഫ്റ്റ് ചെയ്ത വെണ്ണ മൈദ (ഓൾ പർപ്പസ് ഫ്ലോർ) – 2 കപ്പ് (200 ഗ്രാം) ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ ബേക്കിംഗ് സോഡ – […]
Read more

ചൂട് കുറയ്ക്കാന്‍ സ്ഥിരമായി ഐസ് വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം

വേനൽക്കാലം കടുക്കുന്നതോടെ ദാഹം തീർക്കാൻ ഭൂരിഭാഗം പേരും ഫ്രിഡ്ജിൽ വെച്ച ഐസ് വെള്ളമോ തണുത്ത പാനീയങ്ങളോ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പുറത്തെ കഠിനമായ ചൂടിൽ നിന്ന് വീട്ടിലെത്തിയ ഉടനെ ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുന്നത് വലിയ ആശ്വാസമായി തോന്നാം. എന്നാൽ, ഈ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ശരീരത്തിന് വലിയ പണി തരും. വെള്ളത്തിന്റെ താപനില ദഹനരസങ്ങളുടെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ശരീരത്തിലെ ‘ദോഷ’ങ്ങളുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും ചെയ്യും. വേനൽക്കാലത്ത് […]
Read more

മിൽമ പാലിന്റെ വില വർധനവ്: തീരുമാനം മേയ് നാലിന് ശേഷം

തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ മേയ് 4ന് ശേഷം തീരുമാനമെടുക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. ഇപ്പോൾ തന്നെ വില വർധിപ്പിക്കില്ലെന്നും, മേയ് 4ന് ശേഷം മിൽമ ബോർഡ് വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പാൽവില വർധനയ്ക്ക് നിയമപരമായ തടസ്സങ്ങളില്ലെങ്കിലും, കർഷകരുടെ താത്പര്യം കൂടി പരിഗണിച്ച് സർക്കാർവുമായി ചർച്ച ചെയ്ത് മുന്നോട്ട് പോകുന്നതാണ് പതിവ്. വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ […]
Read more

നാവിൽ കപ്പലോടും “വെർമിസെല്ലി ബൈറ്റ്സ്” ഉണ്ടാക്കാൻ ഇനി ഈസി

വെറും 10 മിനിറ്റിൽ 3 ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വളരെ സ്വാദിഷ്ടമായ ഒരു അറബിക് പലഹാരമാണ് വെർമിസെല്ലി ബൈറ്റ്സ് (Vermicelli Bites). സേമിയ, കണ്ടൻസ്ഡ് മിൽക്ക്, വെണ്ണ/നെയ്യ് എന്നിവ ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഇഷ്ടപ്പെടും. ചേരുവകൾ വെർമിസെല്ലി / സേമിയ (Roasted) – 1 കപ്പ് കണ്ടൻസ്ഡ് മിൽക്ക് (Condensed Milk) – 1/4 കപ്പ് വെണ്ണ / നെയ്യ് – 2-3 ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം ഒരു പാൻ […]
Read more

വയറ്റിലെ ഗ്യാസാണോ പ്രശ്‌നം? ഇത് കഴിച്ചാല്‍ മതി

അയമോദകം ദഹന പ്രശ്നങ്ങള്‍ പരിഹരിച്ച് വയറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ അയമോദകം ഏറ്റവും നല്ലതാണ്. അയമോദകത്തില്‍ തൈമോള്‍ എന്ന എസ്സന്‍ഷല്‍ ഓയില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് ദഹനം കൃത്യമായി നടക്കാനും വിശപ്പ് ഉണ്ടാക്കാനും വയര്‍ ചീര്‍ക്കല്‍ ഗ്യാസ് എന്നിവ ഇല്ലാതാക്കാനും വളരെയധികം സഹായിക്കും. ചവച്ചരച്ച് കഴിക്കുകയോ പൊടിച്ച് ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിക്കുകയോ ചെയ്യാം. ഇഞ്ചി ദഹന പ്രശ്നങ്ങള്‍ക്കും വയര്‍ ചീര്‍ത്ത് വരല്‍, ഗ്യാസ് എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇഞ്ചി സഹായിക്കും. ഇഞ്ചി വയറ്റിലെ അസിഡിക് നേച്വര്‍ കുറയ്ക്കും. അതുപോലെ തന്നെ, […]
Read more

വെറും 3 ചേരുവ മതി; ഈസി സമ്മർ ഡെസേർട്ട് തയ്യാർ

മിഷ്ടി ദോയ് (Mishti Doi) ഒരു പ്രശസ്തമായ ബംഗാളി സമ്മർ ഡെസേർട്ടാണ്. ഇത് വളരെ സ്മൂത്ത്, ക്രീമി, കാരമൽ ഫ്ലേവർ ഉള്ള, മധുരമുള്ള തൈര് ആണ്. ബംഗാളിലെ പരമ്പരാഗത ഡെസേർട്ടായ മിഷ്ടി ദോയ്, പാൽ, പഞ്ചസാര (അഥവാ ജാഗ്രി), തൈര് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്നു. സാധാരണയായി മൺചട്ടിയിൽ വച്ച് സെറ്റ് ചെയ്യുന്നതാണ് ഇതിന്റെ സ്പെഷൽ രുചിക്ക് കാരണം. ചേരുവകൾ പാൽ – 1 ലിറ്റർ പഞ്ചസാര – 4–5 ടേബിൾസ്പൂൺ (അല്ലെങ്കിൽ ശർക്കര) തൈര് – 2 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix