തിരഞ്ഞെടുപ്പിനെ ഭയന്ന് ട്രംപ്; അമേരിക്കയിൽ സാധനങ്ങള്‍ക്കും വില കുറഞ്ഞേക്കും
അമേരിക്ക: ഇടക്കാല തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് നിര്‍ണ്ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന ഭീമമായ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ ആലോചനയിൽ ഉണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരെ ബാധിച്ചതോടെയാണ് ഈ ചുവടുമാറ്റം.
Read more

