കൊല്ലത്ത് എൽ ഡി എഫിൽ പൊട്ടിത്തെറി; കോർപ്പറേഷനിലേക്ക് ഒറ്റക്ക് മത്സരിക്കാൻ ഐ.എൻ.എല്‍
കൊല്ലം: കൊല്ലം കോർപ്പറേഷനിലേക്കുള്ള സീറ്റ് വിഭജനത്തിൽ എൽഡിഎഫിൽ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിൽ എൽ ഡി എഫ് നേതൃത്വം മുന്നണിമര്യാദ ലംഘിച്ചെന്ന് ആരോപിച്ച് കോർപ്പറേഷനിലെ പത്ത് ഡിവിഷനുകളിൽ ഒറ്റക്ക് മത്സരിക്കാൻ ഐ എൻ എൽ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നിലവിൽ മത്സരിക്കുന്ന സീറ്റുകൾക്ക് പുറമേ ഇത്തവണ അധിക സീറ്റ് ആവശ്യപ്പെട്ട് മുന്നണി നേതൃത്വത്തെ പാർട്ടി നേതൃത്വം സമീപിച്ചിരുന്നു. എന്നാൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ ഉൾപ്പെടെ നിഷേധിച്ചുകൊണ്ടുള്ള തീരുമാനമാണ് മുന്നണി നേതൃത്വം കൈക്കൊണ്ടത്. ഇത്തരത്തിൽ മുന്നണിമര്യാദ ലംഘിച്ചതാണ് പാർട്ടി ഒറ്റക്ക് […]
Read more

