വ്യാജ കസ്റ്റംസ് രേഖകൾ ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമം; അഞ്ച് പേർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-അബ്ദാലി അതിർത്തി ചെക്ക്‌പോസ്റ്റിൽ വ്യാജ കസ്റ്റംസ് ട്രാൻസിറ്റ് രേഖകളും കാർനെറ്റുകളും ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിച്ച അഞ്ച് യാത്രക്കാരെ അധികൃതർ പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുറത്തിറക്കിയ വിവരമനുസരിച്ച്, പതിവ് പരിശോധനയ്ക്കിടെ യാത്രക്കാർ സമർപ്പിച്ച രേഖകളിൽ കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. അന്താരാഷ്ട്ര കസ്റ്റംസ് ട്രാൻസിറ്റ് സംവിധാനത്തിന്റെ ഭാഗമായ അംഗീകൃത സ്ഥാപനങ്ങൾ നൽകിയതല്ല ഈ രേഖകളെന്ന് അധികൃതർ അറിയിച്ചു. രേഖകൾ പൂർണമായും […]
Read more







