യുഎസ്–ഇറാൻ രണ്ടാം ഘട്ട സമാധാന ചർച്ച; തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് പാകിസ്താൻ
ഇസ്ലാമാബാദ്: യുഎസ്–ഇറാൻ രണ്ടാം ഘട്ട സമാധാന ചർച്ച ഉടൻ നടക്കില്ലെന്ന് സൂചന. ചർച്ചയ്ക്കുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഒന്നാം ഘട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഉടൻ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. അതേസമയം, ഇറാനിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പാക് സൈനിക മേധാവി അസിം മുനീർ ഇറാനിലെത്തി. ചർച്ചകൾ ഇസ്ലാമാബാദിൽ തുടരുമെങ്കിലും അവ പുനരാരംഭിക്കുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബുധനാഴ്ച വൈറ്റ് ഹൗസും വ്യക്തമാക്കി. ഹോർമുസ് […]
Read more

