ഒഡിഷയിൽ 70കാരൻ രോഗിയായ ഭാര്യയുമായി സൈക്കിൾ ചവിട്ടിയത് 600 കിലോമീറ്റർ; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി ജോൺ ബ്രിട്ടാസ് എംപി
ഒഡിഷ: വയോധികൻ രോഗിയായ ഭാര്യയെയും കൊണ്ട് 300 കി. മീറ്റർ അപ്പുറമുള്ള ആശുപത്രിയിലേക്ക് പോയത് സ്വയം സൈക്കിൾ റിക്ഷ ചവിട്ടിയെന്ന് ജോൺ ബ്രിട്ടാസ് എംപി. ആംബുലൻസിന് നൽകാൻ പണമില്ലാതെ വന്നതിനെ തുടർന്നാണ് 70 വയസുള്ള വയോധികൻ ഭാര്യയുമായി പോയതെന്നാണ് നിഗമനം. ബിജെപി ഭരണമുള്ള ഒഡിഷയിലാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി. ഒഡീഷയിലെ സാംബൽപൂരിൽ നിന്ന് കട്ടക്കിലെ ഒരു ആശുപത്രിയിലേക്കാണ് 300 കിലോമീറ്റർ വീതം അങ്ങോട്ടും […]
Read more

