Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

149 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം, ദക്ഷിണാഫ്രിക്കക്കെതിരെ ‘വയസൻ പട’യുമായി ഇറങ്ങി ഓസ്ട്രേലിയ

ഡർബൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയ. പ്ലേയിങ് ഇലവനിലെ 11 താരങ്ങളും 30 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായാണ് ഓസീസ് മത്സരത്തിനിറങ്ങിയത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് 30 വയസ്സിൽ താഴെയുള്ള ഒരു താരം പോലുമില്ലാത്ത ടെസ്റ്റ് ടീം കളത്തിലിറങ്ങുന്നത്. ഡർബനിലെ കിങ്സ്മീഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമിന്റെ ശരാശരി പ്രായം 34.59 വയസ്സാണ്. ടെസ്റ്റ് ക്രിക്കറ്റ് […]
Read more

എളുപ്പത്തിലുണ്ടാക്കാം കൊതിയൂറും ഫിഷ് കബാബ്

മീന്‍ ഉപയോഗിച്ചുണ്ടാക്കാവുന്ന വിഭവമാണിത്. വളരെ എളുപ്പത്തില്‍ പീസ് മീന്‍ ഉപയോഗിച്ച് ഇതുണ്ടാക്കിയെടുക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമാകും. ചേരുവകള്‍ നെയ്യ് മീന്‍ – 250ഗ്രാം ഉരുളക്കിഴങ്ങ് – 1 ചെറുത് സവാള (വലുത്) – 1 ഇഞ്ചി – ചെറിയ കഷ്ണം വെളുത്തുള്ളി – 7 അല്ലികള്‍ പച്ചമുളക് – 2 കോണ്‍ഫ്ലോര്‍ – 2 ടേബിള്‍ സ്പൂണ്‍ കുരുമുളക്‌പൊടി – 1 ടിസ്പൂണ്‍ മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍ മുളക്പൊടി – 1/2 ടിസ്പൂണ്‍ ഗരംമസാല – […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി രാജ്യതലസ്ഥാനം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ നിരവധി നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്തതോടെ സിജെപിയുടെ പ്രതിഷേധം നടന്നില്ല. എന്നാൽ വിവിധ പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും നടത്തിയ മാർച്ചുകൾ ഡൽഹിയെ സമരഭരിതമാക്കി. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ചെന്നൈയിൽ 140 പേർ കസ്റ്റഡിയിൽ

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ ചെന്നൈയിൽ 140 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസന്ത് നഗർ എലിയട്ട് ബീച്ചിൽ നിന്ന് 40 യുവാക്കളെയും സെക്രട്ടേറിയറ്റിന് സമീപത്തുനിന്ന് എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളിലെ 100 പ്രവർത്തകരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ നടക്കുന്ന കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കൾ ബസന്ത് നഗർ ബീച്ചിൽ ഒത്തുചേർന്നത്. എന്നാൽ പ്രതിഷേധത്തിന് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് […]
Read more

‘റോ’ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് 7.70 ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റിൽ

മലപ്പുറം: മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 7.70 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കങ്ങര അറക്കൽ വീട്ടിൽ മുഹമ്മദ് ഷിബിലി (30) ആണ് പിടിയിലായത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രതി അടുപ്പം സ്ഥാപിച്ചു. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വിശ്വാസം നേടിയെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് […]
Read more

പി.എസ്.സി രാഷ്ട്രീയവൽക്കരിക്കപ്പെടുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ

കേരളത്തിന്റെ അഭിമാന സർവീസ് എന്ന് ഭരണാധികാരികൾ വിശേഷിപ്പിച്ച കെ.എ.എസ് പരീക്ഷയുടെ നടത്തിപ്പിലും പി.എസ്.സി ക്രമക്കേട് കാട്ടിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. കെ.എ.എസിന് പുറമേ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പരീക്ഷകളിൽ തട്ടിപ്പ് നടന്നതായാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. ഈ നിയമനക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണവുമായി പി.എസ്.സി. ചെയർമാനും അംഗങ്ങളും സഹകരിക്കാത്തത് അംഗീകരിക്കാനാകില്ല. ഹൈക്കോടതിതന്നെ ഇക്കാര്യത്തിൽ ആച്ചര്യപെട്ടിരിക്കുകയാണ്. ‘‘വസ്തുത അറിയാവുന്നവർ എന്ന നിലയിലല്ലേ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്. പ്രതിയെന്ന നിലയിൽ അല്ലല്ലോ. ഇക്കാര്യത്തിൽ നിങ്ങൾക്ക് ധാർമികവും നിയമപരവും ഭരണഘടനാപരവുമായ […]
Read more

കുവൈത്തിൽ മയക്കുമരുന്ന് കടത്ത്; ശ്രീലങ്കൻ സ്വദേശി പിടിയിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി നടത്തിയ പരിശോധനയിൽ കുവൈത്തിൽ പ്രതികൾ പിടിയിൽ. രണ്ട് വ്യത്യസ്ത കേസുകളിലായാണ് സുരക്ഷാ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. മയക്കുമരുന്ന് വിൽപന, ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ, സർക്കാർ സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധനകൾ. ആദ്യ കേസിൽ, ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ശ്രീലങ്കൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. സ്വകാര്യ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ അർദിയ മേഖലയിൽ മയക്കുമരുന്ന് വിൽപന […]
Read more

ഡൽഹി വിമാനത്താവളത്തിൽനിന്ന് സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തു; അഭിജിത് ദീപ്‌കെയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത സിജെപി നേതാവ് അഭിജിത് ദീപ്‌കെയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ദീപ്‌കെയ്ക്ക് പുറമെ സിജെപി സഹ കൺവീനർമാരായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേതാക്കളില്ലെങ്കിലും പ്രതിഷേധം തുടരുമെന്നും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും സിജെപി വ്യക്തമാക്കി. താനുൾപ്പെടെയുള്ള നേതാക്കളെ വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ നടപടി അടിയന്തരാവസ്ഥക്കാലത്തുപോലും കാണാത്തതാണെന്ന് അഭിജിത് ദീപ്‌കെ പ്രതികരിച്ചു. ഭരണകൂടം അമിതാധികാരം ഉപയോഗിച്ച് ഭരണഘടനാപരമായ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുകയാണെന്ന് സിജെപി സഹ കൺവീനർ സൗരവ് ദാസും […]
Read more

ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ ആഗ്രഹം; പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് യുസ്‌വേന്ദ്ര ചാഹൽ

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ. രാജ്യത്തിനായി വീണ്ടും കളിക്കണമെന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ടെന്നും തന്റെ ക്രിക്കറ്റ് കരിയർ അവസാനിച്ചിട്ടില്ലെന്നുമാണ് ചാഹൽ വ്യക്തമാക്കിയത്. ഏകദിന, ടി20 ടീമുകളിലേക്ക് തിരിച്ചെത്താൻ പരമാവധി ശ്രമിക്കുമെന്നും താരം പറഞ്ഞു. ഒരുകാലത്ത് ഇന്ത്യൻ വൈറ്റ് ബോൾ ക്രിക്കറ്റിലെ നിർണായക ബൗളറായിരുന്ന ചാഹൽ ഇപ്പോൾ അവതാരകനെന്ന നിലയിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട് സജീവമാണ്. റാഞ്ചിയിൽ രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായി മുൻ സഹതാരവും ‘കുൽ-ചാ’ കൂട്ടുകെട്ടിലെ പങ്കാളിയുമായ കുൽദീപ് […]
Read more

വഴി ചോദിക്കാനെത്തിയത് മോഷ്ടിച്ച ബൈക്കിൽ; സംശയം തോന്നിയ പൊലീസുകാരൻ പിന്തുടർന്ന് പിടികൂടി

കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി വഴി ചോദിക്കാനെത്തിയ അതിഥി തൊഴിലാളിയെ പിന്തുടർന്ന് പിടികൂടി പൊലീസുകാരൻ. കാസർകോട് ചെറുവത്തൂരിലാണ് സംഭവം. വടകരയിൽ നിന്ന് രണ്ട് ദിവസം മുമ്പ് മോഷണം പോയ ബൈക്കുമായെത്തിയ യുവാവിനെയാണ് പൊലീസുകാരൻ സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കാസർകോട് എആർ ക്യാംപിൽ ജോലി ചെയ്യുന്ന പെരളം സ്വദേശി സുനീഷിനോട് ബൈക്കിലെത്തിയ യുവാവ് കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ഹിന്ദിയിൽ ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ ബൈക്കിന്റെ നമ്പറിലും യുവാവിന്റെ പെരുമാറ്റത്തിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix