നൈസ മോളുടെ ചിരി; മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പ്രശംസിച്ച് റിമി ടോമി
വയനാട് പുനരധിവാസമുള്‍പ്പെടെയുള്ള ദുരന്തകാലത്തെ സര്‍ക്കാരിന്റെ ഇടപെടലുകളെ പ്രശംസിച്ച് ഗായിക റിമി ടോമി. പിആര്‍ഡി നടത്തുന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടില്‍’ ആണ് റിമി ടോമി സംസാരിച്ചത്. പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് റിമി ടോമി പറഞ്ഞു. ദുരന്തമുഖങ്ങളില്‍ തളരാതെ ജനങ്ങള്‍ക്ക് കരുത്തുപകരാന്‍ ഭരണകൂടത്തിന് സാധിക്കുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വയനാട് ടൗണ്‍ഷിപ്പിനെയും വീടുകളെയും റിമി ടോമി പരാമര്‍ശിച്ചു. ആദ്യഘട്ടത്തില്‍ 178 കുടുംബങ്ങള്‍ക്ക് താമസസൗകര്യം […]
Read more

