Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suicide

നരിക്കുനിയിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നരിക്കുനിയിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഒമ്പത് വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഐഎംസിഎച്ചിലെ ഐസിയുവിൽ ചികിത്സയിലാണ്. പറമ്പിൽ ബസാർ സ്വദേശിയായ വിനേഷ് കുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ നരിക്കുനി–കൊടുവള്ളി റോഡിലെ കടമുറിക്കുള്ളിൽ നിന്ന് പുക ഉയരുന്നതും ശബ്ദം കേൾക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. നരിക്കുനിയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ഷട്ടർ തുറന്ന് പരിശോധിച്ചപ്പോൾ പുക ശ്വസിച്ച് […]
Read more

പ്രതിശ്രുത വരന്റെ മരണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കാസർകോട്: പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചതിന്റെ മാനസിക വിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നാലുമാസം മുമ്പാണ് നിശ്ചയിച്ചിരുന്നത്. ഇതിനിടെ ഒരു മാസം മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ മണിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചു. വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. […]
Read more

കുസാറ്റിൽ വീണ്ടും വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) എൻജിനീയറിങ് വിഭാഗത്തിലെ ബി ടെക് സിവിൽ നാലാം വർഷ വിദ്യാർഥിനിയെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് പുതുവൈപ്പ് സ്വദേശിനി കെ.എസ് ദർശന (21) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദർശന പരീക്ഷയ്ക്ക് എത്തിയിരുന്നില്ലെന്ന് അധ്യാപകർ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാർഥിനി മുറിയിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ വാതിൽ പൊളിച്ച് അകത്ത് കയറി. […]
Read more

വെള്ളാണിക്കൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശിയായ ഷിബിനെയും ഒരുയുവതിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാണിക്കൽ പാറയുടെ മുകളിലും താഴെയുമായി ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിലെ രണ്ട് മരങ്ങളിൽ നിന്നാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. പാറമുകളിൽ സന്ദർശനത്തിനെത്തിയ ചിലർ ഇവരെ ആദ്യം കണ്ടത്. തുടർന്ന് അവർ റോഡിലെത്തിച്ച് മറ്റ് ആളുകളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ കമിതാക്കളാണോയെന്ന സംശയത്തിലാണ് […]
Read more

സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ മരണത്തിൽ ദുരൂഹത; ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങൾ

ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഹുസൈൻ സാഗർനെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 36 വയസ്സുള്ള സീതാറാം ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ 19 പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും ഭാര്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് കടുംകൈയ്ക്ക് കാരണമായതെന്നാണ് കുറിപ്പിൽ പറയുന്നത്. ഭാര്യയ്ക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിൽ ഒരാൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായും സീതാറാം ആരോപിക്കുന്നു. ഈ സംഭവങ്ങൾ തനിക്ക് കടുത്ത മാനസിക സമ്മർദം സൃഷ്ടിച്ചതായും കുറിപ്പിൽ […]
Read more

കൊല്ലത്ത് ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശിനിയായ വൈഷ്ണവി (23)യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് വൈഷ്ണവിയെ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ കടയ്ക്കൽ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
Read more

മാളയെ നടുക്കി ദാരുണമായ അന്ത്യം; സുഹൃത്തുക്കളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ ജില്ലയിലെ മാള വലിയപറമ്പിൽ യുവാവിനെയും യുവതിയെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്. പുത്തൻചിറ സ്വദേശി മഠത്തിൽ മാരാത്ത് വീട്ടിൽ ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി കുന്നത്ത്പറമ്പിൽ മിൽന (24) എന്നിവരെയാണ് ശ്രീജിത്ത് താമസിച്ചിരുന്ന വാടകവീട്ടിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരെയും കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. മിൽനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം മാള പോലീസ് സ്റ്റേഷനിൽ […]
Read more

കാർത്തികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കൊല്ലം: ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഐ.ടി. ഉദ്യോഗസ്ഥ കാർത്തിക വി. നായരുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച് അവർ കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകി. അഞ്ചൽ പനയഞ്ചേരി സ്വദേശിയായ കാർത്തിക (35)യെ ഫെബ്രുവരി 20-നാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെയും കുഞ്ഞിനെയും കൂടെവച്ച് കാർത്തിക അവിടെ താമസിക്കുകയായിരുന്നു. അന്ന് രാത്രി കാർത്തികയ്ക്ക് അപകടമുണ്ടായതായി മാതാപിതാക്കളായ വേണുഗോപാലൻ നായരും ഇന്ദിരകുമാരിയും അറിഞ്ഞു. ബെംഗളൂരുവിലെ […]
Read more

മൂഴിക്കൽ കൊലപാതകം; നസ്രീനയുടെ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് അദ്നാൻ

കോഴിക്കോട്: മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നസ്രീന കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കി പൊലീസ്. കേസിൽ അദ്നാനാണ് പ്രതിയെന്ന് കണ്ടെത്തി. മോഷണം പിടികൂടിയതിലുള്ള വിരോധവും വീട്ടിൽ നിന്ന് പുറത്താക്കിയതിന്റെ പകയും ആണ് കൊലയ്ക്ക് കാരണം എന്ന് പൊലീസ് പറയുന്നു.പുലർച്ചെ 5.11ന് നസ്രീനയുടെ മുത്തശ്ശി ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ബന്ധുക്കളും വിളിച്ചെങ്കിലും ഫോൺ റിംഗ് ചെയ്തില്ല. പിന്നീട് കിണറ്റിൽ നിന്ന് കണ്ടെത്തിയ നസ്രീനയുടെ ഫോണിൽ മുത്തശ്ശിയുടെ മിസ് കോളുണ്ടായിരുന്നു. വിളിച്ചതിന്റെ തെളിവുകൾ ബന്ധുക്കളുടെ ഫോണിലും കണ്ടെത്തി. ഇതിനൊപ്പം, […]
Read more

മാമ്പിലാട് യുവതിയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: മാമ്പിലാട് പ്രദേശത്ത് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനിയായ ശരണ്യ (30)യും കുറ്റ്യാടി കള്ളാട് സ്വദേശിയായ അജേഷ് (32) മാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ശരണ്യ പുതിയ വീട് വൃത്തിയാക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകി. പോലീസ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് […]
Read more
Advertisement
WhiteswanTV Footer