സുപ്രീംകോടതി ഇടപെടലിന് പിന്നാലെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകം പുതുക്കി
ന്യൂഡൽഹി: വിവാദത്തെ തുടർന്ന് പിൻവലിച്ച എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം പുറത്തിറങ്ങും. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് പുസ്തകം പുതുക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ഈ മാസം മൂന്നാം ആഴ്ചയോടെ പരിഷ്‌കരിച്ച പുസ്തകം പുറത്തിറക്കുമെന്ന് എൻ.സി.ഇ.ആർ.ടി. അറിയിച്ചു. എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകമായ “Exploring Society: India and Beyond” എന്ന ഗ്രന്ഥത്തിലെ “The Role of Judiciary in our Society” എന്ന അധ്യായമാണ് വിവാദത്തിന് വഴിവെച്ചത്. ജുഡീഷ്യറിയെ […]
Read more