എസ്എസ്‌സി പരീക്ഷ തട്ടിപ്പ്; ഏഴ് പേർ അറസ്റ്റിൽ
കാൻപൂർ: ഉത്തർപ്രദേശിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് നടപടി സ്വീകരിച്ചത്. ഗ്രേറ്റർ നോയിഡയിലെ പരീക്ഷാ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഏഴ് പേരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് 50 ലക്ഷം രൂപ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും പിടിച്ചെടുത്തു. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്, അസം റൈഫിൾസ് റിക്രൂട്ട്മെന്റ് പരീക്ഷകളിലാണ് […]
Read more
