ആണവ–മിസൈൽ ശേഷി രാജ്യത്തിന്റെ ദേശീയ സ്വത്ത് പോലെ സംരക്ഷിക്കും; മുജ്തബ ഖമനേയി
ടെഹ്‌റാൻ: ഇറാന്റെ ആണവ–മിസൈൽ ശേഷി രാജ്യത്തിന്റെ ദേശീയ സ്വത്താണെന്നും അതിനെ കർശനമായി സംരക്ഷിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി വ്യക്തമാക്കി. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് മറുപടിയായാണ് ഈ പ്രതികരണം. രാജ്യത്തിനകത്തും പുറത്തുമുള്ള ഇറാനികൾ ആണവ-മിസൈൽ ശേഷിയെ വെള്ളം, ഭൂമി, വായു അതിർത്തികളുപോലെ തന്നെ ദേശീയ സമ്പത്തായി കണക്കാക്കുന്നുവെന്നും അത് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പേർഷ്യൻ ഉൾക്കടൽ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലായിരുന്നു ഈ പരാമർശങ്ങൾ. പേർഷ്യൻ […]
Read more