മുഖ്യ മന്ത്രിയുടെ വിവാദ പരാമർശം; പിന്തുണയുമായി മാലാ പാർവതി
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്ത്. “പോ മോനേ” എന്ന് വിളിച്ച് പിണറായി വിജയനെ അപമാനിച്ചതിന് ഇതുതന്നെയാണ് യോജിച്ച മറുപടിയെന്നാണ് മാലാ പാർവതി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തുവെന്നും അവർ വ്യക്തമാക്കി. “തെലങ്കാന മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്കയച്ച ഔദ്യോഗിക കത്തിൽ ‘പോ മോനേ’ എന്ന് അപമാനിച്ചതിന് ഇതാണ് മറുപടി. സി.എം കേരളത്തിന്റെ അഭിമാനം കാത്തു” എന്നായിരുന്നു മാലാ പാർവതിയുടെ കുറിപ്പ്. എന്നാൽ, […]
Read more