ആഗോള വിപണിയിലേക്ക് കേരളത്തിന്റെ കൈത്തറി; കേന്ദ്രത്തിന്റെ പുതിയ നീക്കം
കൊച്ചി: കൈത്തറിയെ ആഗോള വിപണിയിൽ ഉയർന്ന മൂല്യമുള്ള സുസ്ഥിര (സസ്റ്റെയിനബിൾ)–നൈതിക (എത്തിക്കൽ) ബ്രാൻഡായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതികൾ കേരളത്തിലെ കൈത്തറി മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നു. 2030ഓടെ രാജ്യത്തിന്റെ ടെക്സ്റ്റൈൽ കയറ്റുമതി 10,000 കോടി ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ ടെക്സ്റ്റൈൽ മന്ത്രാലയം വിപുലമായ പദ്ധതികൾ തയ്യാറാക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ 200ഓളം ജില്ലകളിൽ കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കും. നെയ്ത്തുകാർക്ക് വിദേശ വിപണിയിലേക്ക് ഉൽപന്നങ്ങൾ നേരിട്ട് എത്തിക്കാൻ ജില്ലാതലത്തിൽ വർക്‌ഷോപ്പുകളും സഹായകേന്ദ്രങ്ങളും ആരംഭിക്കാനും പദ്ധതിയുണ്ട്. യൂറോപ്യൻ […]
Read more