CMRL–എക്സാലോജിക് കേസ്; ശശിധരൻ കർത്തയുടെ മൊഴി ഇ.ഡിക്ക് നിർണായകം
കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ വീണ ടി.യുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പേരുകൾ വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ നിർണായക വെളിപ്പെടുത്തലുമായി സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ മൊഴി. പണം നൽകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണെന്നാണ് കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നൽകിയ മൊഴിയെന്നാണ് വിവരം. വീണ ടി.യുടെ എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിരുന്നില്ലെന്നും കർത്ത മൊഴിയിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിലിൽ കർത്തയുടെ വസതിയിൽ വച്ചാണ് ഇ.ഡി. വിശദമായ ചോദ്യം […]
Read more