ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റൽ’; നാളെ തിയേറ്ററുകളിൽ
ഹൊററും കോമഡിയും സമന്വയിപ്പിച്ച പുതിയ മലയാള ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ നാളെ തിയേറ്ററുകളിലെത്തും. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, അടി കപ്യാരേ കൂട്ടമണി, രോമാഞ്ചം, പ്രകമ്പനം, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ പാത പിന്തുടർന്ന് പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന അനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. അഖിൽ എൻ.ആർ.ഡി., അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. എഞ്ചിനീയറിങ് പഠനത്തിനായി […]
Read more