രക്ഷാപ്രവര്‍ത്തന കേസ്; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കം ചോദ്യം ചെയ്യലിന് SITക്ക് മുന്നില്‍
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നകാലത്ത് നടന്ന നവകേരള യാത്രയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽ കല്ലിയൂർ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാർ ഇന്ന് എസ്‌ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഗണ്‍മാൻ അനിൽ കല്ലിയൂർ, സുരക്ഷാ ജീവനക്കാർ എസ്. സന്ദീപ്, ആർ. അരുണ്‍, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. ഓരോരുത്തരെയും ഒറ്റയ്ക്ക് ചോദ്യം ചെയ്യുകയാണെന്ന് എസ്‌ഐടി അറിയിച്ചു. ഇതിനായി പ്രത്യേക ചോദ്യാവലിയും […]
Read more


