കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങി;കുളത്തിലെ പായലിൽ കുടുങ്ങി 21കാരന് ദാരുണാന്ത്യം
കൊച്ചി: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കിഴക്കമ്പലത്തെ കുളത്തിൽ മുങ്ങി മരിച്ചു. കൊല്ലം മയ്യനാട് ചെറുവിള പുത്തൻ വീട്ടിൽ നബീൽ നസീർ (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വെമ്പിള്ളി വായനശാലയ്ക്ക് സമീപമുള്ള പുതുക്കുളം ചിറയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു നബീൽ. വെള്ളത്തിൽ മുങ്ങിത്താണ നബീലിനെ രക്ഷിക്കാൻ കൂട്ടുകാർക്ക് സാധിച്ചില്ല. തുടർന്ന് നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. തുടർന്നുണ്ടായ തെരച്ചിലിൽ രാത്രി ഏഴ് മണിയോടെ 18 അടി ആഴമുള്ള കുളത്തിനടിയിൽ വള്ളിപ്പായലിൽ കുടുങ്ങിയ നിലയിൽ നബീലിനെ കണ്ടെത്തി. ഉടൻ കോലഞ്ചേരിയിലെ […]
Read more

