ചാലിയാറിനെ രക്ഷിച്ച പോരാളിക്ക് നാടിന്റെ സ്നേഹാഞ്ജലി
മലപ്പുറം: തെളിഞ്ഞ ചാലിയാറിനെ സാക്ഷിയാക്കി കെ. എ. റഹ്മാന് ഒരു നാടിന്റെ സ്നേഹാഞ്ജലി. വ്യാവസായിക മലിനീകരണത്തിന്റെ തീരാദുരിതത്തിൽ നിന്ന് സ്വന്തം നാടിനെയും പുഴയേയും രക്ഷിച്ചെടുക്കാൻ മൂന്നരപ്പതിറ്റാണ്ടിലേറെ നാട്ടുകാർക്കൊപ്പം ചേർന്ന് സമരം നയിച്ച കെ. എ. റഹ്മാന്റെ സ്മരണയിൽ വിവിധ പരിപാടികൾ നടന്നു. ചാലിയാർ ദിനാചരണം എടവണ്ണപ്പാറക്കടുത്ത് വെട്ടുപാറയിൽ സമാപിച്ചു. ദിനാചരണത്തോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക സായാഹ്നം പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രകൃതി ചൂഷണത്തിലും പ്രകൃതിവിഭവങ്ങളുടെ വിവേചന രഹിതമായ ഉപയോഗക്രമത്തിലും നിയന്ത്രണങ്ങൾ വരുത്തേണ്ടതിന്റെ പ്രാധാന്യം സ്വന്തം […]
Read more

