വ്യാജരേഖ ചമച്ച് അവയവ കൈമാറ്റം നടത്തിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
കൊച്ചി: വ്യാജരേഖ ചമച്ച് അവയവ കൈമാറ്റം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അവയവ കൈമാറ്റത്തിനായി ആളുകളെ എത്തിച്ചുനൽകിയ ഇടനിലക്കാരനായ ഡെബിൻ ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി നജീബിന്റെ ഡയറിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നജീബും മറ്റ് പ്രതികളും നിലവിൽ എറണാകുളം റൂറൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. ജനപ്രതിനിധികളുടെ പേരുകൾ ഉപയോഗിച്ചടക്കമുള്ള വ്യാജരേഖകൾ ചമച്ച് നടന്നതായി കണ്ടെത്തിയ അവയവ കൈമാറ്റ കേസിൽ എറണാകുളം റൂറൽ പൊലീസും കൊച്ചി സിറ്റി പൊലീസും ചേർന്ന് രണ്ട് സംഘങ്ങളായി അന്വേഷണം […]
Read more