Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കോഴിക്കോട് ഏഴുവയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്കാണ് രോഗം കണ്ടെത്തിയത്. കുട്ടിക്ക് ചികിത്സ നൽകിയ ശേഷം രോഗം ഭേദമായതോടെ ആശുപത്രി വിട്ടിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാവൂരിൽ മരിച്ച 54 വയസ്സുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. ജൂൺ മാസത്തിൽ മാത്രം […]
Read more

ബൻസാലിയുടെ സിനിമാ സെറ്റിൽ തൊഴിലാളി ഷോക്കേറ്റു മരിച്ചു

സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ലവ് ആൻഡ് വാർ’യുടെ സെറ്റിൽ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ചന്ദ്രധാരി സിംഗ് യാദവ് (42) എന്ന കാർപെന്ററാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. മുംബൈയിലെ ഫിലിം സിറ്റിയിലുള്ള റോയൽ പാംപ് സ്റ്റുഡിയോയിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. ജൂൺ 17-ന് പുലർച്ചെ, നടി ആലിയ ഭട്ട് അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മരിച്ച യാദവിന് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുണ്ട്. സഹപ്രവർത്തകർ അദ്ദേഹത്തെ […]
Read more

ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവെപ്പ്; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മനില: ഫിലിപ്പീൻസിലെ ലെയ്റ്റെ പ്രവിശ്യയിലെ ടാക്ലോബാൻ സിറ്റിയിലുള്ള സാൻ ജോസ് നാഷണൽ ഹൈസ്‌കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. തിങ്കളാഴ്ച രാവിലെ ഏകദേശം 9 മണിയോടെയായിരുന്നു സംഭവം. ക്ലാസുകൾ നടക്കുന്നതിനിടയിൽ പ്രതികൾ സ്കൂളിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും വിദ്യാർത്ഥികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയായ 15 വയസ്സുകാരനെ സംഭവസ്ഥലത്ത് വെച്ച് പോലീസ് […]
Read more

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; നിരുപാധികം മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ വൈകിയ സംഭവത്തിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായ ഹനീഷിനോട് കോടതി ഉത്തരവ് വായിക്കാൻ അറിയില്ലേയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. കോടതി ഉത്തരവ് തുടർച്ചയായി അവഗണിച്ചതായി സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. താൻ ഇപ്പോൾ ആ വകുപ്പിൽ ചുമതലയിൽ ഇല്ലെന്നും നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണെന്നും ഹനീഷ് കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ […]
Read more

കീം ഫലം പ്രഖ്യാപനം മാറ്റിവെച്ചു; പുതിയ തീയതി 26-ന്

ന്യൂഡൽഹി: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ കീം ഫലപ്രഖ്യാപനം മാറ്റിവെച്ചു. നേരത്തെ തിങ്കളാഴ്ച നടത്താനിരുന്ന ഫലപ്രഖ്യാപനമാണ് പുതിയതായി മാറ്റിയത്. സിബിഎസ്ഇ റീവാല്യുവേഷൻ മാർക്കുകൾ കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച ശേഷം ഈ മാസം 26-ന് ഫലം പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം ഞായറാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് മാർക്ക് ഓൺലൈനായി സമർപ്പിക്കാനുള്ള സമയം നീട്ടണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. […]
Read more

ഷാപ്പിൽ നിന്ന് ഭക്ഷണം ചികിത്സയിലിരുന്ന യുവാവ് മരിച്ചു; ഭക്ഷ്യവിഷബാധ സംശയം

കോട്ടയം: പരിപ്പിലെ ‘തൊള്ളായിരം ഷാപ്പിൽ’ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. സംഭവത്തിൽ ഒരാൾ മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (39) ആണ് മരിച്ചത്. ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്ത ശേഷമാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. സുഹൃത്തുക്കളായ ഏഴ് പേർ ചേർന്നാണ് ഷാപ്പിലെത്തിയത്. അവിടെ നിന്നും മീൻ ഉൾപ്പെടെ ഭക്ഷണം കഴിച്ച ശേഷം അഞ്ചുപേർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ, സുജിത്ത്, നിഖിൽ, ഗിരീഷ് എന്നിവരാണ് നിലവിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില […]
Read more

അൻസിബ തലയിൽ ആൾത്താമസമുള്ള കുട്ടി: മാല പാർവതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് നടി മാലാ പാർവതി. സംഘടനയിലെ യോഗത്തിലേക്ക് അൻസിബയെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതായിരുന്നു എന്നും, അവരെ അവഗണിക്കാൻ പാടില്ലായിരുന്നെന്നും അവർ പറഞ്ഞു. അൻസിബയുടെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ടവർ വ്യക്തമായ മറുപടി നൽകണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു. സംഘടനയിലെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ ചേർന്ന് അവരെ യോഗത്തിലേക്ക് വിളിക്കണമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അൻസിബയെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അവർ കൊച്ചുകുട്ടിയല്ലെന്നും മാലാ പാർവതി പറഞ്ഞു. സംഘടനയിലെ ചില വിഷയങ്ങളിൽ ഓഫീസ് ജീവനക്കാരിയെ പോലും ഗ്രൂപ്പ് […]
Read more

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കൊച്ചി: നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രി ഏകദേശം 8.30ഓടെ വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. കൊച്ചിയിൽ നടന്ന ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം വയനാട്ടിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അബു സലീമിന്റെ കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകട സമയത്ത് അബു സലീമിനൊപ്പം ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും അവർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. […]
Read more

ക്ഷേത്ര ഫണ്ട് ക്ഷേത്രങ്ങൾക്കായി മാത്രം; 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി മുഖ്യമന്ത്രി വിജയ്

ചെന്നൈ: ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടത്താൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികൾ സർക്കാർ റദ്ദാക്കി. ക്ഷേത്രങ്ങളുടെ വരുമാനം ആഡംബരമോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നും, അത് ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാത്രമായി ഉപയോഗിക്കണമെന്നും സർക്കാർ വ്യക്തമാക്കി. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ നടപ്പാക്കാനിരുന്ന 46 പദ്ധതികളാണ് റദ്ദാക്കിയത്. ഇതിൽ 115.77 കോടി രൂപ ചെലവിൽ നിർമ്മിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങളും, 130.08 കോടി രൂപയുടെ 17 വാണിജ്യ […]
Read more

വിജയ്‌ക്ക് ഇന്ന് 52-ാം പിറന്നാൾ; ആശംസകൾ നേർന്ന് നേതാക്കളും ആരാധകരും

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ ജന്മദിനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കമൽഹാസനും ഉൾപ്പെടെ നിരവധി നേതാക്കൾ വിജയ്‌ക്ക് ആശംസകൾ നേർന്നു. എക്സ് പ്ലാറ്റ്ഫോമിൽ മോദി, വിജയ്‌ക്ക് ദീർഘായുസ് ആശംസിച്ചു. കമൽഹാസൻ വിജയ്‌യെ തന്റെ സഹോദരനെന്നും ജനഹൃദയം കവർന്ന നേതാവെന്നും വിശേഷിപ്പിച്ചു. ടിവികെ പ്രവർത്തകരും ആരാധകരും സംസ്ഥാനത്തുടനീളം പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും അന്നദാനവും സഹായവിതരണവും സേവന പ്രവർത്തനങ്ങളും നടന്നു. അതിരുകടന്ന ആഘോഷങ്ങൾ ഒഴിവാക്കി സേവനപ്രവർത്തനങ്ങൾക്ക് മുൻഗണന […]
Read more

Recent News

Advertisement
WhiteswanTV Footer