പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റായി റസ്‌ല റഹീം ചുമതലയേറ്റു
തൃശ്ശൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി റസ്‌ല റഹീം ചുമതലയേറ്റു. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അനുമോദന യോഗത്തിൽ യുഡിഎഫ് പഞ്ചായത്ത് കൺവീനർ പി.എ. നസീർ അധ്യക്ഷത വഹിച്ചു. യോഗം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എം.വി. ഹൈദരലി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി. ബഷീർ, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം ഉമ്മർ മുക്കണ്ടത്ത് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് ജില്ല ഭാരവാഹികളായ എം.വി. ഷെക്കീർ, സി. അഷ്‌റഫ്, […]
Read more

