‘ദിശ’ വിദ്യാഭ്യാസ പ്രദർശനം കോട്ടയത്ത് നവംബർ 20 മുതൽ
കോട്ടയം: കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ‘ദിശ’ എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുന്നു. 2025 നവംബർ 20 മുതൽ 24 വരെ കോട്ടയത്തെ നെയ്റ്റിംഗ് സ്റ്റേഡിയത്തിലാണ് പ്രദർശനം നടക്കുക. കരിയർ സെമിനാറുകൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, കരിയർ കൗൺസിലിംഗ് എന്നിവ പ്രദർശനത്തിൻ്റെ പ്രധാന ആകർഷണങ്ങളാണ്. ഇതിനോടനുബന്ധിച്ച് അഭിരുചി പരീക്ഷയും നടത്തുന്നുണ്ട്. ഈ പ്രദർശനത്തിലേക്കുള്ള പ്രവേശനം […]
Read more

