മഴക്കെടുതി; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് വിവിധ വിഭാഗങ്ങളിലെ ദുരിതബാധിതർക്കായി ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൂർണമായും തകർന്ന വീടുകൾക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും പൂർണമായി നഷ്ടമായവർക്ക് 12 ലക്ഷം രൂപയും ധനസഹായമായി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് […]
Read more