അയോധ്യ രാമക്ഷേത്ര കൊള്ള; ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ മോഷണക്കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള ദൃശ്യങ്ങളിൽ പ്രതികൾ 70 തവണയോളം പണവും മറ്റ് വസ്തുക്കളും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായതായി അന്വേഷണ സംഘം കണ്ടെത്തി. ഏപ്രിൽ 27ന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള നടപടികളും എസ്‌ഐടി ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥരായ ചമ്പത് റായിയും അനിൽ മിശ്രയും രാജിവച്ചതിന് പിന്നാലെയാണ് കേസിലെ പുതിയ വിവരങ്ങൾ പുറത്തുവന്നത്. ക്ഷേത്ര ട്രസ്റ്റ് […]
Read more