സമാജ്‌വാദി പാർട്ടിയിൽ പിളർപ്പ്? നിരവധി നേതാക്കൾ ബിജെപിയിലേക്ക് എന്ന് രാജ്ഭാർ
ലഖ്‌നൗ: ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടിയിൽ (എസ്പി) വലിയ പിളർപ്പിന് സാധ്യതയുണ്ടെന്ന് ബിജെപി സഖ്യകക്ഷിയും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷനുമായ ഓംപ്രകാശ് രാജ്ഭാർ. നിരവധി എസ്പി നേതാക്കൾ ബിജെപിയിൽ ചേരാൻ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എസ്പി നേതാവ് രാംഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും രാജ്ഭാർ എക്‌സിലൂടെ ആരോപിച്ചു. ഖനന കുംഭകോണവും ഗോമതി റിവർഫ്രണ്ട് പദ്ധതിയിലെ അഴിമതിയും സംബന്ധിച്ച വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ആരോപണത്തിന് തെളിവുകളോ കൂടുതൽ വിശദാംശങ്ങളോ […]
Read more
