മൂന്ന് മാസത്തിൽ 3700 ഓഹരി ഇടപാടുകൾ; ട്രംപിനെതിരെ കടുത്ത വിമർശനം
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വലിയ സാമ്പത്തിക വിവാദത്തിൽ. ട്രംപും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശകരും ചേർന്ന് നടത്തിയ വൻതോതിലുള്ള ഓഹരി ഇടപാടുകളാണ് ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും ചർച്ചയാകുന്നത്. 2026ലെ ആദ്യ മൂന്ന് മാസങ്ങൾക്കിടെ മാത്രം 3,700ലധികം ഓഹരി ഇടപാടുകളാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കൻ സർക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും നേരിട്ട് ബാധിക്കുന്ന സാങ്കേതിക, ധനകാര്യ, വ്യോമയാന മേഖലകളിലെ വമ്പൻ കമ്പനികളുടെ ഓഹരികളിലാണ് പ്രധാനമായും ഇടപാടുകൾ നടന്നത്. ബ്ലൂംബെർഗ് പുറത്തുവിട്ട വിവരങ്ങളാണ് വിവാദത്തിന് […]
Read more
