മരട് തട്ടിക്കൊണ്ടുപോകൽ കേസ്; വൻ MDMA ശൃംഖല പൊളിച്ചടക്കി പോലീസ്
കൊച്ചി: മരടിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണത്തിൽ വൻ ലഹരിമരുന്ന് ശൃംഖല പൊളിച്ചടുക്കി കൊച്ചി സിറ്റി പൊലീസ്. സംഭവത്തിന് പിന്നിൽ എം.ഡി.എം.എ. ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ നിരവധി പ്രതികളെ ലഹരിമരുന്നുമായി അറസ്റ്റ് ചെയ്തു. ജൂലൈ 29-ന് രാത്രി മരട് ഫോറം മാളിന് സമീപം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോയിരുന്നു. ദൃക്സാക്ഷിയായ ഫുഡ് ഡെലിവറി ജീവനക്കാരന്റെ മൊഴിയും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം പാലക്കാട് […]
Read more