പി.കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവച്ചു; കൈപിടിയിലാക്കാൻ കോൺഗ്രസ് ശ്രമം
പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും ചൂടേകുന്നു. തദ്ദേശതിരഞ്ഞെടുപ്പു മുതൽ രാജിക്കാര്യം ചർച്ചയായിരുന്നെങ്കിലും പ്രഖ്യാപനത്തിനു പിന്നാലെ സിപിഎമ്മും കോൺഗ്രസും സൂക്ഷ്മ നിലപാടുകൾ സ്വീകരിച്ചതായ വാർത്തകളാണ് പുറത്തുവരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദൻ നയിക്കുന്ന വികസനമുന്നേറ്റ ജാഥയിൽ നിന്ന് ഒഴിഞ്ഞുനിന്നതോടെ ഉയർന്ന കോൺഗ്രസ് പ്രവേശന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട്ടെത്തുമ്പോൾ പി.കെ […]
Read more