ഫിൽറ്റർ ചതിച്ചു; നഷ്ടമായത് 1.4 ലക്ഷം ഫോളോവേഴ്സിനെ!
എല്ലാവരും സൗന്ദര്യാസ്വാദകരായതു കൊണ്ടുതന്നെ സുന്ദരികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ടാകും. അതേസമയം തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞാൽ ആ നിമിഷം പോകാവുന്നതേ ഉള്ളു അതുവരെ ഉണ്ടായിരുന്ന ഫോളോവേഴ്സെല്ലാം. അത്തരമൊരു കഠിന യാഥാർത്ഥ്യത്തിലൂടെ കടന്ന് പോവുകയാണ് ഒരു ചൈനീസ് വനിതാ ഇന്‍റഫ്ലുവന്‍സർ. തന്‍റെ ലൈവ് സ്ട്രീമിനിടെ ഉപയോഗിച്ചിരുന്ന ബ്യൂട്ടി ഫിൽട്ടർ പെട്ടെന്ന് ഓഫായതായിരുന്നു എല്ലാറ്റിനും കാരണം.
Read more

