എസ് എസ് എഫ് വെസ്റ്റ് ജില്ലാ ഹയർസെക്കണ്ടറി സ്റ്റുഡൻ്റ്സ് ഗാല പ്രൗഢമായി
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ‘മനുഷ്യരോടൊപ്പം’ എന്ന പ്രമേയത്തിൽ ജനുവരി 1 മുതൽ 17 വരെ നടക്കുന്ന കേരള യാത്രയുടെ പ്രചാരണാർത്ഥം ‘നോ ക്യാപ് ഇറ്റ്സ് ടുമാറോ’ എന്ന പ്രേമേയത്തിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്കു കീഴിൽ ചെമ്മാട് താജ് കൺവെൻഷൻ സെൻ്ററിൽ നടന്ന ഹയർ സെക്കണ്ടറി സ്റ്റുഡൻ്റസ് ഗാല പ്രൗഢമായി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി ഗാല ഉദ്ഘടനം ചെയ്തു. 3 […]
Read more

