ബിഹാർ മോഡൽ യാത്ര കേരളത്തിൽ UDF ന് ഭരണം നൽകുമോ?
വോട്ട്‌കൊള്ളയ്‌ക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബീഹാറിൽ 14 ദിവസം നടന്ന യാത്ര ഇന്ത്യ മുന്നണിയുടെയും കോൺഗ്രസിന്റെയും പ്രതാപം വീണ്ടെടുക്കുന്ന ഒന്നായിരുന്നു. ബിഹാറിലെ 13 നഗരങ്ങളിലൂടെ 1300 കിലോമീറ്ററാണ് വോട്ടർ അധികാർ യാത്ര നടന്നത്. ആ യാത്രയുടെ വിജയത്തിൽ നിന്ന് ആവേശഭരിതരായ കോൺഗ്രസ് പാർട്ടി , വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ 2020 ലെ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബീഹാറിലെ യാത്രയുടെ വിജയം ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലും അത്തരമൊരു യാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വരാനിരിക്കുന്ന […]
Read more

